Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  NATIONAL GREEN TRIBUNAL PLEA TO SUPREME COURT FOR BAN ON DIESEL CARS
car NEWS
ഡീസൽ കാർ നിരോധനം സംബന്ധിച്ചുള്ള നാഷണൽ ഗ്രീൻ ട്രിബുണലിന്റെ ഹർജി സുപ്രീം കോടതിയിൽ
Published: 29-Jun-2016

News - National Green Tribunal plea to Supreme Court for ban on Diesel Cars

2015 ലെ, നാഷണൽ ഗ്രീൻ ട്രിബുണലിന്റെ, ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഫലമായി സുപ്രീം കോടതി ഡീസൽ വാഹനങ്ങൾക്ക് 2016 മാർച്ച് 30 വരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ നിരോധനം ഏപ്രിൽ 30 വരെ നീട്ടുകയും ചെയ്തു.

രാജ്യ ഭരണകൂടം നാഷണൽ ട്രിബുണൽ, ഈ നിരോധനം രാജ്യത്തുടനീളം നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഓട്ടോമൊബൈൽ ഇൻഡസ്ട്രിയെ അത്തരം ഒരു തീരുമാനം സാരമായി ബാധിക്കുമെന്നതിനാലായിരുന്നു അത്. രാജ്യത്തെ വരുമാനത്തിലേക്കുള്ള സംഭാവനയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനമാണ് ഓട്ടോമൊബൈൽ ഇൻഡസ്ട്രിക്കുള്ളത്.

ഡീസൽ നിരോധനം ഇന്ത്യയിലെ വലിയ ഓടുമ്പോൾ കമ്പനികളെയെല്ലാം ഞെട്ടിച്ചതായിരുന്നു. അതിൽ പ്രധാനിയായിരുന്നു രാജ്യത്തെ വരുമാനത്തിന്റെ 13% സംഭാവന ചെയ്യുന്ന ടൊയോട്ട കിർലോസ്കർ . കമ്പനി വൈസ് ചെയർമാൻ വിക്രം കിർലോസ്കർ പറഞ്ഞത് പ്രത്യേകിച്ച് വളർച്ചാനിരക്കൊന്നുമില്ലാതെ വിൽപന അതെ നിലയിൽ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു. എന്നാൽ 12% അധിക വിൽപ രേഖപ്പെടുത്തിയിരുന്നു. മലിനീകരണം കൂടുന്നതിന്റെ പ്രധാന കാരണം ഡീസൽ വാഹനങ്ങൾ മാത്രമല്ല എന്നും, ഇത് മാത്രം നിരോധിക്കുന്നതിലൂടെ മറ്റു രീതിയിലുള്ള മലിനീകരണങ്ങൾ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 2000 cc ഡീസൽ വാഹനങ്ങൾ നിരോധിച്ചു കൊണ്ട് ഹൈ കോടതി ഉത്തരവിറക്കിയിരുന്നു.പ്രധാനമായും, തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളെയായിരുന്നു നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്.കെ എസ് ആർ ടി സി, നിപ്പോൺ ടൊയോട്ട തുടങ്ങിയവർ ഇതിനെതിരെ സമർപ്പിച്ചതിനെ തുടർന്ന് 2016 ജൂൺ 10 നു ഈ വിധിയും പിൻവലിച്ചു.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
MARUTI SUZUKI Swift 2018

MARUTI SUZUKI
Swift 2018

ZDI
7.49 Lakh

img
HYUNDAI Elite i20 2018

HYUNDAI
Elite i20 2018

Diesel Sportz
7.83 Lakh

Toyota Etios Platinum edition launched in India at Rs.7.84 lakh
ടൊയോട്ട എറ്റിയോസ് പ്ലാറ്റിനം എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ സവിശേഷതകളുമായി ടൊയോട്ട എറ്റിയോസിന്റെ പുതിയ പ്ലാറ്റിനം എഡിഷൻ കമ്പനി ലോഞ്ച് ചെയ്തു. കുറഞ്ഞ കാലയളവിലേക്കുള്ള ഈ മോഡൽ രണ്ടു ഇന്ധന വിഭാഗങ്ങളിലായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. പെട്രോൾ വേരിയന്റിന് 7.84 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 8.94 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില.

Toyota to unveil Yaris at Auto Expo 2018
ഓട്ടോ എക്സ്പോ 2018ൽ ടൊയോട്ട യാരിസ് പ്രദർശിപ്പിക്കും

ഓട്ടോ എക്സ്പോ ഇങ്ങടുത്തെത്തുകയായി. പല കാർനിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകൾ അനാച്ഛാദനം ചെയ്യാനായി ഒരുങ്ങിക്കഴിഞ്ഞു. ടോയോട്ടയും ഇത്തവണ പിന്നിലല്ല, തങ്ങളുടെ ആഗോള വിപണിയിലെ മോഡലായ യാരിസ് എന്ന സെഡാൻ വരാൻ പോകുന്ന ഷോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

Toyota will launch Vios sedan in mid-2018
ടൊയോട്ട വയോസ് 2018 മദ്ധ്യത്തിൽ ലോഞ്ച് ചെയ്യും

• ടൊയോട്ട വയോസ് ഓഡി ഇന്ത്യയിലെത്തും

• ഇന്ത്യയിൽ വില്പനക്കെത്തുന്ന മോഡലിൽ ഡീസൽ വേരിയന്റ് ഉൾപ്പെടുമെന്ന് സൂചന

• ഹോണ്ട സിറ്റി മറ്റും ഹ്യൂണ്ടായ് വെർണ എന്നീ മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയായിരിക്കും വയോസ്

ALTERNATIVE MODELS
MARUTI SUZUKI Vitara Brezza

MARUTI SUZUKI Vitara Brezza

7.28 Lakh TO 9.95 Lakh

MARUTI SUZUKI Baleno RS

MARUTI SUZUKI Baleno RS

8.45 Lakh TO 8.45 Lakh

MAHINDRA Nuvo Sport

MAHINDRA Nuvo Sport

7.77 Lakh TO 10.26 Lakh

CHEVROLET Cruze

CHEVROLET Cruze

Rs 13.03 Lakh TO Rs 15.04 Lakh

FORD EcoSport 2018

FORD EcoSport 2018

10.40 Lakh TO 11.89 Lakh

MAHINDRA Tuv 300

MAHINDRA Tuv 300

7.76 Lakhs TO 10.73 Lakh