Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

img

ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ച ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

img

ബ്രിട്ടൻറെ പുറത്തു പോകാനുള്ള തീരുമാനത്തെ തുടർന്ന്.ഓട്ടോ സ്റ്റോക്സ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് സെൻസെക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പ്രമുഖരായ പല ഓട്ടോ കമ്പനികളുടെയും സ്റ്റോക്ക് വാല്യുവിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. വളരെ നല്ല രീതിയിലുള്ള ഷെയർ ലഭിച്ചു കൊണ്ടിരുന്ന ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവറിൻറെ നില ബ്രെക്സിറ്റ് പ്രഖ്യാപിച്ച ദിവസം മുഴുവൻ 10 % എന്ന നിലയിലായിരുന്നു.

വേൾഡ് ട്രേഡ് സെൻറർ ന്റെ നിയമങ്ങൾക്ക് അനുസൃതമായാണ് ഇനി മുതൽ ബ്രിട്ടൻ പ്രവർത്തിക്കുക എങ്കിൽ ബ്രിട്ടന്റെ ലക്ഷ്വറി കാർ നിർമാതാക്കളായ ജാഗ്വർ ലാൻറ് റോവർ ണ് മാത്രം ഏകദേശം ഒരു ബില്യൺ പൗണ്ട്സിന്റെ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. തങ്ങളുടെ വരുമാനത്തിന്റെ വലിയ ഒരു ഭാഗം യൂറോപ്യൻ യൂണിയനിൽ നിന്നുമായിരുന്നു മദർ സൺ സുമി എന്ന പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോ കംപോണന്റ് മാനുഫാക്ച്ചറർ തങ്ങൾ വളരെ മോശമായ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നു എന്നാണ് പ്രതികരിച്ചത്.

ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ഫോക്സ്വാഗൺ പോലും സ്ഥിരതയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ് ബ്രെക്സിറ്റിനെ തുടർന്ന് സംജാതമായിരിക്കുന്നത്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ബിഎംഡബ്ല്യൂ പുതിയ രണ്ടു കാറുകൾ (X3, X5 പെട്രോൾ ) ഇന്ത്യൻ വിപണിയിൽ ഇറക്കുന്നു.

ബി എം ഡബ്ല്യൂ പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡർ, കമ്പനി അധികം വൈകാതെ തന്നെ നിലവിലുള്ള എല്ലാ മോഡലുകളെയും പെട്രോൾ വേർഷൻ ഇറക്കുമെന്നു അറിയിച്ചിരിക്കുന്നു. ഇത് നടപ്പിൽ വരുന്നതായാണ് സൂചനകൾ. വാക്ക് പാലിച്ചുകൊണ്ട് ബിഎംഡബ്ല്യൂ തങ്ങളുടെ പ്രശസ്ത എസ് യു വി കളായ X3 xഡ്രൈവ് 28i, X5 xഡ്രൈവ്35i എന്നീവ ഡിസംബർ 7 നു ഇന്ത്യയിൽ ഇറക്കുകയാണ്. രണ്ടുമോഡലുകളിലും ചെന്നൈയിലെ പ്ലാന്റുകളിൽ നിർമിച്ചവയും അവിടെയുള്ള ഷോറൂമുകളിൽ ലഭ്യവുമാണ്.

image
ബി എം ഡബ്ള്യു 520 ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിൽ, വില 54 ലക്ഷം രൂപ

ലോകത്തിലെ ആഡംബരകാർ നിർമാണ കമ്പനിയായ ബി എം ഡബ്ള്യു ഏറ്റവും പുതിയ 520ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിലിറക്കി.നവീകരിച്ച പുതിയ മോഡലിന് ഇപ്പോൾ നിലവിലുള്ള മോഡലുമായി പേരിൽ മാത്രമേ സാമ്യതയുള്ളൂ. കമ്പനിയുടെ ചെന്നൈയിലുള്ള നിർമാണ ശാലയിൽ നിർമ്മിച്ചെടുത്ത ഈ പുതിയകാർ രാജ്യത്തെ എല്ലാ ബി എം ഡബ്ള്യു ഡീലർഷിപ്പുകളിലും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

image
ബി എം ഡബ്ള്യു എക്സ് വൺ

ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.

ALTERNATIVE MODELS
image

BMW 6 SERIES Gran Coupe

1.14 Cr TO Rs 1.22 Cr

image

TOYOTA LAND CRUISER

1.2172 Cr TO 1.2174 Cr

image

LAND ROVER DISCOVERY

1.11 Cr TO 1.2 Cr

image

BMW 7 Series

1.07 Cr TO 2.27 Cr

image

VOLVO New XC 90

64.9 Lakhs TO 1.2 Cr

image

PORSCHE Cayenne S

1.20 Cr TO 1.20 Cr